IDEAL MEDICAL CENTRE KOTTAKKAL
*ഉള്ളത് പറയാം* *ഉള്ളത് തുറന്ന് പറയാം* മാനസിക പിരിമുറുക്കത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്ന് പോയികൊണ്ടിരിക്കുന്നത് പുരിമുറുക്കം ബാധിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ നിങ്ങളുടെ ദൈനംദിന കാര്യങ്ങളെ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയെ അത് കാര്യമായി ബാധിക്കുന്നുണ്ടോ? അത് തടസ്സപ്പെടുത്തുന്നുണ്ടോ? എങ്കിൽ എത്രയും വേഗം അതിന് പ്രതിവിധി കാണണം. ഇല്ലെങ്കിൽ ജീവിതം തന്നെ വഴി മുട്ടാനിടയുണ്ട് ശരീരത്തിലെ നിസ്സാരമായി വന്ന ചില മുഴകൾ, വൃണങ്ങൾ, പിൽകാലത്ത് ക്യാൻസറായി രൂപപ്പെടാം എന്ന് നമുക്ക് അറിയാം. മനോരോഗങ്ങളും വ്യത്യസ്ഥമല്ല എളുപ്പത്തിൽ ചികിൽസിച്ചു ആശ്വാസം കാണാൻ കഴിയുന്ന മനപ്രയാസങ്ങൾ പിൽകാലത്ത് വലിയ മനോരോഗങ്ങളായി പരിണമിക്കാം മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മനസ്സ് അതിന്റെ രോഗത്തിന് നാം വളരെ പ്രധാനം തന്നെ കല്പിച്ചിരിക്കണം. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന മനോരോഗലക്ഷണങ്ങളും ഈ മനസ്സിന്റെ ഡോക്ടർക്കു മുന്നിൽ തുറന്ന് വെക്കുക. മനശാസ്ത്രപരമായും, മനോരോഗ ചികിത്സ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും ഉള്ള പരിഹാരങ്ങൾ ഞങ്ങൾ ഡോക്ടർ നിർദ്ദേഷിച്ചു തരുന്നു. മുതിർന്നവരിൽ കാണപ്പെടുന്ന ഓർമക്കുറവ്, വിഷാദം, ആകാംക്ഷ, അകാരണമായ വീക്ഷണം, ലൈംഗികശേഷികുറവ്, ഉന്മാദം, ഫോബിയകൾ, സ്കിനോഫ്രീനിയ, ആകാരണ ഭയം, സംശയ രോഗങ്ങൾ,ആത്മഹത്യ പ്രവണത, ജോലിചെയ്യാൻ കഴിയായ്ക, ഉറക്കക്കുറവ് എന്നിവയെല്ലാം ഡോക്ടർ ചികിത്സിച്ചു മാറ്റുന്നു. കുട്ടികളിൽ കാണുന്ന ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്,മൊബൈൽ അഡിക്ഷൻ,പഠനത്തിൽ താല്പര്യകുറവ്, കുട്ടികളുടെ വിഷാദം, ഉന്മാദം, സ്കീനോഫ്രീനിയ, പഠന വൈകല്യം, പെരുമാറ്റ ദുഷ്യങ്ങൾ, ദുശീലങ്ങൾ, അകാരണ ഭയം ഉറക്കകുറവ്, സ്കൂൾ ഭയം, മറ്റു ഫോബിയകൾ (phobias) എല്ലാം ഡോക്ടർ കൈകാര്യം ചെയ്തു വരുന്നു കൂടാതെ കുടുംബങ്ങളിലെ ചിദ്രത, ദാമ്പത്യ പ്രേശ്നങ്ങൾ, ലൈംഗികശേഷിക്കുറവ്, താല്പര്യക്കുറവ്, ലഹരി (മദ്യം മയക്കുമരുന്ന് ) എന്നിവക്ക് അടിമപ്പെട്ട അവസ്ഥ, പരസ്പര വിശ്വാസകുറവ്, രക്ഷിതാക്കളിൽ കാണുന്ന മാനസിക പ്രേശ്നങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ വന്ന് ഡോക്ടറിൽ നിന്ന് പരിഹാരം തേടാം.